ജമ്മുകശ്മീര്‍: ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയില്‍പാലമായ ചെനാബ് റെയില്‍പ്പാലത്തിലൂടെ ആദ്യത്തെ തീവണ്ടിയോടി. റെയില്‍വേ നടത്തിയ പരീക്ഷണയോട്ടത്തില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിന്‍ പാലത്തിലൂടെ കടന്നുപോയത്. സുരക്ഷാ
കല്‍പ്പറ്റ: വയനാട് തിരുനെല്ലിയില്‍ വിനോദസഞ്ചാരിയായ വിദേശ വനിതയെ സ്വകാര്യ റിസോര്‍ട്ട് ജീവനക്കാരന്‍ പീഡിപ്പിച്ചതായി പരാതി. നെതര്‍ലന്‍ഡ് സ്വദേശിയായ യുവതിയാണ് തിരുനെല്ലി ക്ലോവ് റിസോര്‍ട്ടിലെ ജീവനക്കാരനെതിരെ പരാതി നല്‍കിയത്.
തൃശൂര്‍: ഹോട്ടലിന്റെ മറവില്‍ കഞ്ചാവ് വില്‍പന നടത്തിയ ഇതര സംസ്ഥാനക്കാരായ രണ്ട് പേര്‍ പോലീസിന്റെ പിടിയില്‍. ബീഹാര്‍ സ്വദേശികളായ പര്‍വ്വേഷ് മുഷറഫ്, ഇല്യാസ് ഷേക്ക് എന്നിവരെയാണ് തൃശൂര്‍
കൊച്ചി: മഴ ശക്തി പ്രാപിച്ചതോടെ എറണാകുളം ജില്ലയില്‍ പനി വ്യാപിക്കുന്നു. ജൂണില്‍ ഇതുവരെ 9550-ഓളം പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. എലിപ്പനി, ഡങ്കിപ്പനി എന്നിവ ബാധിച്ചവരുടെ
ബെംഗളുരു: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഡേവിഡ് ജോണ്‍സണ്‍ വീടിന്റെ ബാല്‍ക്കണിയില്‍ നിന്ന് വീണുമരിച്ചു. ബെംഗളുരുവിലെ അപ്പാര്‍ട്ട്‌മെന്റിന്റെ ബാല്‍ക്കണിയില്‍ നിന്നു താഴെ വീണാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ
കോഴിക്കോട്: അബുദാബിയില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന വിമാനത്തില്‍ തീപിടിത്തമുണ്ടായി. യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന പവര്‍ബാങ്ക് പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണം. വന്‍ ദുരന്തമാണ് തലനാരിഴക്ക് ഒഴിവായത്. ഇന്ന് പുലര്‍ച്ചെ അബുദാബിയില്‍
കണ്ണൂര്‍: കണ്ണൂര്‍ എരഞ്ഞോളിയില്‍ ബോംബ് സ്‌ഫോടനം നടന്ന വീടിന്റെ പറമ്പിലും പരിസരത്തും കാട് വെട്ടി തളിച്ച് പരിശോധന നടത്തി. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സംയുക്തമായാണ് ഇവിടെ
തിരുവനന്തപുരം: നെടുമങ്ങാട് പനവൂരില്‍ വീട്ടില്‍ കഞ്ചാവ് ചെടികളുമായി യുവാവ് അറസ്റ്റില്‍. പനവൂര്‍ കരിക്കുഴിയില്‍ താമസിക്കുന്ന മുഹമ്മദ് ഷെഹീനാണ് അറസ്റ്റിലായത്. പോളിത്തീന്‍ കവറില്‍ നട്ടുവളര്‍ത്തിയ അഞ്ച് കഞ്ചാവ് ചെടികളും
തെന്നിന്ത്യന്‍ താരം രാം ചരണിന്റെയും ഉപാസന കൊനിഡെലയുടെയും മകള്‍ ക്ലിന്‍ കാരയ്ക്ക് ഇന്ന് ഒന്നാം പിറന്നാള്‍. മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് ഉപസാന ഒരു വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.