January 1, 2026
#kerala #Top News

കാപ്പ ചുമത്തി നാടുകടത്തി ; ബിജെപി പഞ്ചായത്ത് അംഗം ശ്രീജിത്തിനെയാണ് നാടുകടത്തിയത്

തൃശ്ശൂര്‍: തൃശ്ശൂരിലെ ബിജെപിയുടെ പഞ്ചായത്ത് അംഗമായ ശ്രീജിത്ത് മണ്ണായിയെ കാപ്പ ചുമത്തി നാടുകടത്തി. പടിയൂര്‍ പഞ്ചായത്തിലെ 11-ാം വാര്‍ഡ് അംഗമാണ് ശ്രീജിത്ത് മണ്ണായി. ആറുമാസത്തേക്കാണ് നാടുകടത്തല്‍. Also
#kerala #Top News

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ‘അസൗകര്യങ്ങള്‍ പറഞ്ഞ് മടക്കി അയച്ചു’; യുവാവിന്റെ മരണം ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്നെന്ന് പരാതി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ യുവാവിന് ചികിത്സ നിഷേധിച്ചെന്ന് പരാതി. പാലോട് സ്വദേശി അഖിലിന്റെ മരണം ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്നാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. നെഞ്ചുവേദനയെ തുടര്‍ന്നാണ് അഖില്‍
#india #kerala #Top News

മലയാളി എയര്‍ഹോസ്റ്റസ് ഹരിയാനയിലെ ഗുഡ്ഗാവില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍; അന്വേഷണം വേണമെന്ന് ബന്ധുക്കള്‍

തങ്കമണി: മലയാളി എയര്‍ഹോസ്റ്റസ് ഹരിയാനയിലെ ഗുഡ്ഗാവില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍. ചെമ്പകപ്പാറ തമ്പാന്‍സിറ്റി വാഴക്കുന്നേല്‍ ബിജു-സീമ ദമ്പതിമാരുടെ മകള്‍ ശ്രീലക്ഷ്മി(24)യാണ് മരിച്ചത്. എയര്‍ ഹോസ്റ്റസായി ജോലി ലഭിച്ച്
#kerala #Top News

തലശ്ശേരി എരഞ്ഞോളിയില്‍ തേങ്ങ പെറുക്കാന്‍ പോയ വൃദ്ധന്‍ ബോംബ് പൊട്ടിത്തെറിച്ച് മരിച്ചു; സ്റ്റീല്‍ ബോംബെന്ന് പ്രാഥമിക നിഗമനം

കണ്ണൂര്‍: തലശ്ശേരി എരഞ്ഞോളിയില്‍ ബോംബ് പൊട്ടിത്തെറിച്ച് വൃദ്ധന്‍ മരിച്ചു. ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് സംഭവം. എരഞ്ഞോളി സ്വദേശി വേലായുധനാണ്(86) മരിച്ചത്. Also Read ; മത്സര രംഗത്തേക്ക് ഉടനെയില്ല, തെരഞ്ഞെടുപ്പ്
#Career #india #Top News

റെയില്‍വേയില്‍ പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് 1104 ഒഴിവുകള്‍

റെയില്‍വേയില്‍ പരീക്ഷ ഇല്ലാതെ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ സുവര്‍ണ്ണാവസരം. Railway Recruitment Cell (RRC) North Eastern Railway  ഇപ്പോള്‍ Apprentices  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു
#india #Top News

റീല്‍സ് എടുക്കുന്നതിനിടെ കാര്‍ മറിഞ്ഞു ; യുവതിക്ക് ദാരുണാന്ത്യം

മുംബൈ: റീല്‍സ് എടുക്കുന്നതിനിടെ കാര്‍ റിവേഴ്‌സിലാണെന്നറിയാതെ ആക്‌സിലേറ്ററില്‍ ചവിട്ടിയതിനെ തുടര്‍ന്ന് കാര്‍ മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം.മഹാരാഷ്ട്രയിലെ ഔറംഗബാദിലാണ് സംഭവമുണ്ടായത്. സംഭവത്തില്‍ 23കാരിയായ ശ്വേത സൂര്‍വാസെയാണ് മരിച്ചത്. Also
#india #Movie #Top News

2024-ല്‍ ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങിയ നടി ദീപികയെന്ന് റിപ്പോര്‍ട്ട്

2024-ല്‍ ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുംകൂടുതല്‍ പ്രതിഫലം വാങ്ങിയ നടി ദീപികാ പദുക്കോണ്‍ എന്ന് റിപ്പോര്‍ട്ട്. ഐഎംഡിബിയുടെ സഹായത്തോടെ ഫോര്‍ബ്‌സ് ആണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ആലിയാ ഭട്ട്,
#kerala #Top News

സിപിഐഎം സംസ്ഥാന സമിതി യോഗം ഇന്ന് ആരംഭിക്കും; തെരഞ്ഞെടുപ്പ് തോല്‍വിയും സംസ്ഥാനത്തെ രാഷ്ട്രീയ മാറ്റവും ഇഴകീറി പരിശോധിക്കാനാണ് നീക്കം

തിരുവനന്തുരം: സിപിഐഎം സംസ്ഥാന സമിതി യോഗം ഇന്ന് ആരംഭിക്കും. തെരഞ്ഞെടുപ്പ് തോല്‍വിയും സംസ്ഥാനത്തെ രാഷ്ട്രീയ മാറ്റവും ഇഴകീറി പരിശോധിക്കാനാണ് നീക്കം. ഒപ്പം തിരുത്തല്‍ നടപടികളും നിര്‍ദേശിക്കും. കഴിഞ്ഞ
#kerala #Top News

മദ്യപാനത്തിനിടെ ടച്ചിങ്‌സിനെ ചൊല്ലി തര്‍ക്കം: ബാറിനു പുറത്ത് കൂട്ടയടി; ഹെല്‍മറ്റുകൊണ്ട് തലയടിച്ചുപൊട്ടിച്ചു

പത്തനംതിട്ട: മദ്യപാനത്തിനിടെ ‘ടച്ചിങ്‌സി’നെ ചൊല്ലിയുള്ള തര്‍ക്കം കൂട്ടയടിയില്‍ കലാശിച്ചു. പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപത്തെ അമല ബാറിന് പുറത്താണ് കൂട്ടയടി നടന്നത്. മൂന്നംഗങ്ങളുള്‍പ്പെടുന്ന രണ്ട് സംഘങ്ങള്‍
#Politics #Top News

‘പ്രതാപന്‍ ആര്‍എസ്എസ് ഏജന്റ്’; പുറത്താക്കണമെന്ന ആവശ്യവുമായി വീണ്ടും പോസ്റ്ററുകള്‍

തൃശൂര്‍: തൃശൂര്‍ കോണ്‍ഗ്രസില്‍ പോസ്റ്റര്‍ പ്രതിഷേധം അവസാനിക്കുന്നില്ല. മുന്‍ എംപി ടി എന്‍ പ്രതാപനെതിരെ ഡിസിസി ഓഫീസന്റെ മതിലിലും പ്രസ് ക്ലബ് പരിസരത്തും വീണ്ടും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.