മ്യൂണിച്ച്: 2024 യൂറോ കപ്പ് ടൂര്‍ണമെന്റില്‍ ജര്‍മനിക്ക് തകര്‍പ്പന്‍ തുടക്കം. ഉദ്ഘാടന മത്സരത്തില്‍ സ്‌കോട്ട്ലന്‍ഡിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് ആതിഥേയരായ ജര്‍മ്മനി വിജയം സ്വന്തമാക്കിയത്. ഫ്ളോറിയന്‍
തൃശൂര്‍: തൃശൂര്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ ചെറിയ ഭൂചലനം. ഗുരുവായൂര്‍, കുന്ദംകുളം, ചൊവ്വന്നൂര്‍, എരുമപ്പെട്ടി തുടങ്ങിയ പ്രദേശങ്ങളിലാണ് നേരിയ ഭൂചലനമുണ്ടായത്. രണ്ട് സെക്കന്റ് നീണ്ട് നില്‍ക്കുന്ന പ്രകമ്പനമാണ് അനുഭവപ്പെട്ടത്.
കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ സുവര്‍ണ്ണാവസരം. കേരള കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ഇപ്പോള്‍ ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്,
കോട്ടയം: സംസ്ഥാനത്ത് ആദ്യമായി കാക്കകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചത് ആശങ്കയുണര്‍ത്തുന്നു. കോഴികളില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത ചേര്‍ത്തല മുഹമ്മ നാലാം വാര്‍ഡില്‍ ചത്തുവീണ ഒരു കാക്കയുടെ സാമ്ബിള്‍ ഭോപ്പാലിലെ
ടാറ്റ മോട്ടേഴ്‌സിന്റെ പ്രധാനപ്പെട്ട രണ്ടു മോഡലുകള്‍ക്ക് ഭാരത് എന്‍സിഎപി ( ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം) ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്. പഞ്ച്, നെക്‌സോണ്‍ ഇലക്ട്രിക് കാറുകള്‍ക്കാണ്
ബ്യൂണസ് ഐറിസ്: 2024 പാരീസ് ഒളിംപിക്സില്‍ അര്‍ജന്റീനയ്ക്ക് വേണ്ടി കളത്തിലിറങ്ങാനില്ലെന്ന് ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി. കോപ്പ അമേരിക്ക ടൂര്‍ണമെന്റിനുള്ള ഒരുക്കത്തിലാണ് നിലവിലെ ചാമ്പ്യന്മാരായ മെസ്സിയും അര്‍ജന്റീനയും.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 200 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,720 രൂപയായി. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 6590 രൂപയാണ്
ഇടുക്കി: പൊലീസ് ഉദ്യോഗസ്ഥനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ സ്വദേശി എ ജി രതീഷിനെ (40)യാണ് കുമളിയിലെ സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൊച്ചി: കുവൈത്ത് തീപിടിത്തത്തില്‍ മരിച്ചവരുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള പ്രത്യേക വ്യോമസേനാ വിമാനം നെടുമ്പാശ്ശേരിയിലെത്തി. രാവിലെ 10.36 ഓടെയാണ് വിമാനം കൊച്ചിയില്‍ ലാന്‍ഡ് ചെയ്തത്. 23 മലയാളികള്‍ അടക്കം