കൊച്ചി: ബ്ലാസ്റ്റേഴ്‌സില്‍ വീണ്ടുമൊരു പടിയിറക്കംകൂടി.ബ്ലാസ്റ്റേഴ്‌സിന്റെ ജാപ്പനീസ് ഫോര്‍വേര്‍ഡ് ഡെയ്‌സുകെ സകായിയാണ് ക്ലബ് വിട്ടത്.ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്. ടീമിന് വേണ്ടിയുള്ള താരത്തിന്റെ സേവനങ്ങള്‍ക്കും സംഭാവനകള്‍ക്കും