തിരുവനന്തപുരം: മകളെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം അമ്മ ജീവനൊടുക്കി.തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് സംഭവം. നെയ്യാറ്റിന്‍കര സ്വദേശി ലീലയാണ് മരിച്ചത്.ഗുരുതരമായി പരിക്കേറ്റ മകള്‍ ബിന്ദുവിനെ നയ്യാറ്റിന്‍കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പൂനെ:പോര്‍ഷെ കാറിടിച്ച രണ്ട് പേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ കൗമാരക്കാരന്റെ അമ്മയെ പൂനെ പോലീസ് അറസ്റ്റ് ചെയ്തു. അപകടം നടക്കുന്ന സമയത്ത് മകന്‍ മദ്യപിച്ചില്ലെന്ന് വരുത്തി തീര്‍ക്കുന്നതിനായി
തൃശ്ശൂര്‍: തൃശൂര്‍ കുണ്ടന്നൂരില്‍ വന്‍ വിദേശ മദ്യ വേട്ട. 75 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യമാണ് പോലീസ് പിടിച്ചെടുത്തത്.വടക്കാഞ്ചേരി സിഐ റിജിന്‍ എം തോമസിന്റെ നേതൃത്വത്തില്‍
പട്ന: തെരഞ്ഞെടുപ്പ് ചൂടിനൊപ്പം ബീഹാറില്‍ ഉഷ്ണതരംഗവും കൂടുന്നു. 44 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ചൂട് കൂടിയതോടെ മരണം 22 ആയി. ഔറംഗബാദില്‍ മാത്രം ഉഷ്ണതരംഗം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്
തിരുവനന്തപുരം: ജൂണ്‍ അഞ്ചിന് തുടങ്ങുന്ന എന്‍ജിനീയറിങ് പ്രവേശനപരീക്ഷാസമയം മാറ്റി. വിദ്യാര്‍ഥികള്‍ക്ക് ദൂരസ്ഥലങ്ങളിലുള്ള കേന്ദ്രങ്ങളില്‍ എത്തിപ്പെടാനുള്ള ബുദ്ധിമുട്ട് സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പരീക്ഷാസമയം മാറ്റിയത്. രാവിലെ പത്തിന്
മഴക്കാലത്ത് റോഡും തോടും ഏതെന്ന് തിരിച്ചറിയാത്ത അവസ്ഥയില്‍ വലിയ അപകടം പതിയിരിക്കുന്നുണ്ട്. നടപ്പാതകളിലെ കുഴികളിലേക്ക് കാല്‍ വഴുതി വീണാല്‍ പിന്നെ എവിടെയാണ് പൊങ്ങുകയെന്ന് പറയാന്‍ സാധിക്കില്ല. തൃശൂരില്‍
കൊച്ചി: സെബാസ്റ്റിയന്‍ പോളിന്റെ ഭാര്യയും സംസ്ഥാന നിയമപരിഷ്‌കരണ കമ്മീഷന്‍ അംഗവുമായ ലിസമ്മ അഗസ്റ്റിന്‍ (74) അന്തരിച്ചു. ജില്ലാ സെഷന്‍സ് ജഡ്ജിയായിരുന്നു. എറണാകുളം പ്രോവിഡന്‍സ് റോഡില്‍ മൂഞ്ഞപ്പിള്ളി കുടുംബാംഗമാണ്.
പത്തനംതിട്ട: മുഖ്യമന്ത്രിക്ക് തുറന്ന കത്ത് അയച്ച പത്തനംതിട്ട ആറന്മുള സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. ഉമേഷ് വള്ളിക്കുന്നിനെയാണ് അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി ജില്ലാ പോലീസ്
കൊച്ചി: കൊച്ചിയില്‍ വീണ്ടും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച. എറണാകുളം സൗത്തിലെ മെട്രോ ലോഡ്ജില്‍ നാലംഗ സംഘമാണ് കവര്‍ച്ച നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ്