January 1, 2026
#kerala #Top News

കോഴിക്കോട് കടപ്പുറത്ത് ഇടിമിന്നലേറ്റ് ഏഴു പേര്‍ക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരമെന്ന് സൂചന

കോഴിക്കോട് : സൗത്ത് കടപ്പുറത്ത് ഏഴോളം പേര്‍ക്ക് ഇടിമിന്നലേറ്റു. കടലില്‍ നിന്ന് വള്ള കരയ്ക്ക് അടുപ്പിക്കുന്നതിനിടെ രണ്ട് മണിയോടെയാണ് സംഭവം. അഷ്‌റഫ്, അനില്‍, ഷെരീഫ്, മനാഫ്, സുബൈര്‍,
#Politics #Top News

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷം കിട്ടും, 48 മണിക്കൂറിനകം പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കും: ജയ്‌റാം രമേശ്

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരുമ്പോള്‍ ഇന്ത്യ സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നും ഫലംവന്ന് 48 മണിക്കൂറിനകം പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും പാര്‍ട്ടി വക്താവുമായ
സൈനികര്‍ പ്രതീകാത്മക ചിത്രം #india #Top News

ജമ്മു കശ്മീരില്‍ സൈനികര്‍ പോലീസുകാരെ സ്റ്റേഷനില്‍ കയറി മര്‍ദിച്ചു; നാലു പേര്‍ ആശുപത്രിയില്‍

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്വാരയില്‍ പോലീസ് ഉദ്യോഗസ്ഥരെ സൈന്യം സ്റ്റേഷനില്‍ കയറി മര്‍ദിച്ചതായി പരാതി. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. സൈനികരുടെ മര്‍ദനമേറ്റ നാല് പോലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയില്‍
#kerala #Top News

കെ എസ് ആര്‍ ടി സി യാത്രക്കിടെ പ്രസവവേദന, ബസില്‍ സുഖപ്രസവം, പെണ്‍കുഞ്ഞ് ജനിച്ചു

തൃശൂര്‍: കെ എസ് ആര്‍ ടി സി ബസില്‍ യുവതി പെണ്‍കുഞ്ഞിനെ പ്രസവിച്ചു. തൃശൂര്‍ തൊട്ടില്‍പ്പാലം കെ എസ് ആര്‍ ടി സി ബസില്‍ യാത്ര ചെയ്യവേ
#Politics #Top News

വിവാദ ബി ജെ പി നേതാവ് ബ്രിജ് ഭൂഷണിന്റെ മകന്റെ അകമ്പടി വാഹനം ഇടിച്ച് രണ്ട് മരണം

ലഖ്നൗ: ഗുസ്തി ഫെഡറേഷന്‍ മുന്‍ മേധാവിയും ഉത്തര്‍പ്രദേശിലെ പ്രമുഖ ബി ജെ പി നേതാവുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിന്റെ മകന്റെ അകമ്പടി വാഹനം ഇടിച്ച് രണ്ടുപേര്‍
#Food #kerala #local news #Top News

പഴകിയ ഭക്ഷണം പിടിച്ചെടുത്തു; തൃശ്ശൂരില്‍ 10 ഹോട്ടലുകള്‍ക്കെതിരെ നടപടി

തൃശ്ശൂര്‍: പെരിഞ്ഞനത്ത് കുഴിമന്തി കഴിച്ച് ഒരാള്‍ മരിച്ചതിന് പിന്നാലെ നഗരത്തില്‍ നടത്തിയ പരിശോധനയില്‍ 10 ഹോട്ടലുകള്‍ക്ക് പൂട്ട് വീണു. ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തതോടെയാണ്
#kerala #Top News

അടുത്ത 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യത

തിരുവനന്തപുരം: അടുത്ത 24 മണിക്കൂറിനുള്ളില്‍ കേരളത്തില്‍ കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരള തീരത്ത് ശക്തമായ പടിഞ്ഞാറന്‍ കാറ്റ് നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഫലമായി കേരളത്തില്‍
#kerala #Politics #Top Four #Top News

മദ്യനയത്തില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയിട്ടില്ല, മന്ത്രി രാജിവെക്കേണ്ട കാര്യമില്ല : എം വി ഗോവിന്ദന്‍

തിരുവനന്തപുരം: ബാര്‍ കോഴ ആരോപണങ്ങളെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മദ്യനയത്തില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയിട്ടില്ല. ഇത് സംബന്ധിച്ച് ചര്‍ച്ച പോലും നടന്നിട്ടില്ലെന്നും
#india #Top News

പരശുറാം എക്‌സ്പ്രസ് ഇനി മുതല്‍ കന്യാകുമാരിയിലേക്കും

മുംബൈ : മംഗളൂരുവില്‍ നിന്ന് നാഗര്‍കോവില്‍ വരെ ഓടുന്ന പരശുറാം എക്‌സ്പ്രസ് ഇനി മുതല്‍ കന്യാകുമാരിയിലേക്ക് നീട്ടും.ജൂലായില്‍ റെയില്‍വേ പുതിയ ടൈംടേബിള്‍ പുറത്തിറക്കും. അതില്‍ ഈ മാറ്റം
#Career #kerala #Top News

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയില്‍ നല്ല ശമ്പളത്തില്‍ ജോലി

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ സുവര്‍ണ്ണാവസരം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ICAI) ഇപ്പോള്‍ ബ്രാഞ്ച് ഇന്‍-ചാര്‍ജ്, ബ്രാഞ്ച് സൂപ്പര്‍വൈസര്‍,