January 1, 2026
#kerala #Top News

‘വടിയും കോടാലിയും കണ്ടുകിട്ടി, ആളെ കണ്ടെത്താനായില്ല’; വയോധികയ്ക്കായുള്ള തിരച്ചിലില്‍ വാച്ചുമരം ആദിവാസി കോളനി

തൃശ്ശൂര്‍: വാച്ചുമരം ആദിവാസി കോളനിയില്‍ നിന്ന് കാണാതായ വയോധികയ്ക്ക് വേണ്ടിയുള്ള തിരിച്ചില്‍ ഇന്നും തുടരും. വനത്തിലേക്ക് വിറക് ശേഖരിക്കാന്‍ പോയ അമ്മിണി(75)യെ ആണ് കാണാതായത്. കഴിഞ്ഞ രണ്ട്
#india #kerala #Top News

റഷ്യന്‍ യുദ്ധഭൂമിയിലേക്കുളള മനുഷ്യക്കടത്ത്; റിക്രൂട്ട്‌മെന്റ് സംഘത്തിലെ രണ്ട് പേര്‍ പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നും റഷ്യയിലേക്കുള്ള മനുഷ്യക്കടത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. റഷ്യന്‍ യുദ്ധഭൂമിയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന സംഘത്തിലെ രണ്ടുപേരാണ് പിടിയിലായത്. തുമ്പ സ്വദേശി പ്രിയന്‍, കരിങ്കുളം
#kerala #Top News

ജാഗ്രത: പെരുമ്പാവൂരിലെ രണ്ട് പഞ്ചായത്തുകളില്‍ മഞ്ഞപ്പിത്തം പടരുന്നു; 180 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

കൊച്ചി: എറണാകുളം പെരുമ്പാവൂരിലെ രണ്ട് പഞ്ചായത്തുകളില്‍ മഞ്ഞപ്പിത്തം പടരുന്നു. 180 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. കിണറുകളില്‍ ക്ലോറിനേഷന്‍ നടത്തി വിതരണം ചെയ്യുന്ന ജലത്തില്‍ നിന്നാണ് രോഗം പടരുന്നതെന്ന്
#kerala #Top News

മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവിനും എതിരേ കേസെടുക്കണം; ഡ്രൈവര്‍ യദുവിന്റെ ഹര്‍ജിയില്‍ കോടതി ഉത്തരവ്

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി കോടതി. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി
#kerala #Movie #Top News

ചലച്ചിത്രനടി കനകലത അന്തരിച്ചു

തിരുവനന്തപുരം: ചലച്ചിത്ര നടി കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. പാര്‍ക്കിന്‍സണ്‍സും മറവിരോഗവും ബാധിച്ച് ചികിത്സയിലായിരുന്നു. നാടകത്തിലൂടെയാണ് കനകലത സിനിമയിലേക്ക് എത്തുന്നത്. സിനിമയ്ക്ക് പുറമെ നിരവധി സീരിയലുകളിലും
#kerala #Top News

കുഴല്‍ നാടന് തിരിച്ചടി, മാസപ്പടി കേസില്‍ ഹര്‍ജി തള്ളി വിജിലന്‍സ് കോടതി

തിരുവനന്തപുരം: മാസപ്പടി കേസില്‍ കുഴല്‍നാടന് തിരിച്ചടി. മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കും എതിരായ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളിയതാണ് കുഴല്‍നാടന് തിരിച്ചടിയായത്. മാസപ്പടി കേസില്‍
#Career #kerala #Top News

ISRO തിരുവനന്തപുരത്ത് ജോലി ; തുടക്കാര്‍ക്ക് അവസരം

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ കേരളത്തില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ISRO – വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ (VSSC) ഇപ്പോള്‍ ഗ്രാജുവേറ്റ് അപ്പ്രന്റീസ് , ടെക്ക്‌നീഷ്യന്‍സ്
#kerala #Top News

വേര്‍പിരിയേണ്ടിവരുമെന്ന ഭയം; തലശ്ശേരി-മാഹി ബൈപ്പാസില്‍നിന്ന് പെണ്‍കുട്ടികള്‍ പുഴയില്‍ ചാടി, രക്ഷിച്ചത് നാട്ടുകാര്‍

ചൊക്ലി(കണ്ണൂര്‍): തലശ്ശേരി-മാഹി ബൈപ്പാസ് റോഡില്‍നിന്ന് മയ്യഴി പുഴയിലേക്ക് ചാടിയ പെണ്‍കുട്ടികളെ നാട്ടുകാര്‍ സാഹസികമായി രക്ഷപ്പെടുത്തി. ഒളവിലം പാത്തിക്കലില്‍ ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഒരു പെണ്‍കുട്ടി
#kerala #Politics #Top News

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണം വേണമെന്ന എംഎല്‍എ നല്‍കിയ ഹര്‍ജി, ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണാ വിജയന്‍ എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹരജി ഇന്ന് തിരുവനന്തപുരം വിജിലന്‍സ്
#kerala #Politics #Top News

ഇന്ന് വടകരയില്‍ എല്‍ഡിഎഫിന്റെ ജനകീയ പ്രതിരോധം; എളമരം കരീം പങ്കെടുക്കും

വടകര: വര്‍ഗീയ വിദ്വേഷ പ്രചാരണത്തിനെതിരെ വടകരയില്‍ ഇന്ന് എല്‍ഡിഎഫിന്റെ ജനകീയ പ്രതിരോധം. പരിപാടിയില്‍ സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം എളമരം കരീം പങ്കെടുക്കും. സത്യം പറയുന്നവരെ കാഫിറാക്കുന്നതിനെതിരെയാണ്