ശബരിമലയിലെ കാലാവസ്ഥാ വ്യതിയാനങ്ങള്‍ അറിയാന്‍ സംവിധാനമില്ല; ഉടന്‍ എഡബ്ല്യുഎസ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തം
തുലാമഴ ശക്തമായിരിക്കെ ശബരിമല മേഖലയിലെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഇപ്പോളും കേന്ദ്രകാലാവസ്ഥാ വകുപ്പിന് കൃത്യമായ സംവിധാനങ്ങളില്ല. 2018ലെ പ്രളയത്തിനു ശേഷം സംസ്ഥാനത്ത് നൂറിലേറെ ഓട്ടമാറ്റിക് വെതര്‍ സ്റ്റേഷനുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും ഇപ്പോഴും ശബരിമല, പമ്പ, നിലയ്ക്കല്‍ തുടങ്ങിയ സ്ഥലങ്ങളിലെ കാലാവസ്ഥാ വിവരങ്ങള്‍ അറിയാന്‍ സംവിധാനമില്ല. Also Read; സന്ദീപ് വാര്യരെ അപമാനിച്ചിട്ടില്ല, ആരെയും അവഗണിക്കുന്ന നിലപാട് പാര്‍ട്ടിക്കില്ല : ബിജെപി ജില്ലാ പ്രസിഡന്റ് തീര്‍ഥാടന കാലത്തിനു 10 ദിവസം മാത്രം ശേഷിക്കെ എത്രയും വേഗം ഈ മേഖലകളില്‍ എഡബ്ല്യുഎസ് സ്ഥാപിക്കണമെന്ന ആവശ്യം […]