October 26, 2025

1.30 കോടിയുടെ ആഡംബര എസ്.യു.വി സ്വന്തമാക്കി മലയാളി നടി നവ്യ നായര്‍

ബി.എം.ഡബ്ല്യുവിന്റെ ഫ്ളാഗ്ഷിപ്പ് എസ്.യു.വി. മോഡലായ എക്സ്7 എസ്.യു.വി. സ്വന്തമാക്കി മലയാളി നടി നവ്യ നായര്‍. കൊച്ചിയിലെ ബി.എം.ഡബ്ല്യു. വിതരണക്കാരായ ഇ.വി.എം. ഓട്ടോക്രാഫ്റ്റില്‍ നിന്നാണ് നവ്യ നായര്‍ പുതിയ വാഹനം സ്വന്തമാക്കിയിരിക്കുന്നത്. ബി.എം.ഡബ്ല്യു. എക്സ്7 എസ്.യു.വിയുടെ പെട്രോള്‍ പതിപ്പായ എക്സ്ഡ്രൈവ് 40ഐ സ്പോട്ടാണ് നടി തിരഞ്ഞെടുത്തിരിക്കുന്നത്. എകദേശം 1.30 കോടി രൂപയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില വരുന്നത്. Also Read ;എസ്എഫ്‌ഐയെ പിന്തുണച്ച്, പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്ന് വ്യക്തമാക്കി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ 3.0 ലിറ്റര്‍ […]