December 20, 2025

ബോബി ചെമ്മണൂരിനെതിരെ കേസെടുത്ത് എക്‌സൈസ് ; മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ചതിനാണ് കേസ്

കൊച്ചി: മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള വീഡിയോ ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചു. ബോബി ചെമ്മണൂരിനെതിരെ കേസെടുത്ത് എക്‌സൈസ്. ജൂലൈ 9 നാണ് കേസെടുത്തത്.ഞാറക്കല്‍ എളങ്കുന്നപ്പുഴ ബീച്ച് കരയില്‍ പ്രവര്‍ത്തിക്കുന്ന എളങ്കുന്നപ്പുഴ ഷാപ്പിന്റെ ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ടുള്ളവയാണ് വീഡിയോ ദൃശ്യങ്ങളെന്ന് എക്സൈസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ജൂലൈ ഒന്നിന് വൈകിട്ട് 5.45 നായിരുന്നു ഷാപ്പിന്റെ ഉദ്ഘാടന ചടങ്ങ്.കേസിന്റെ തുടര്‍ നടപടികളുടെ ഭാഗമായി മഹസര്‍, ഒക്കറന്‍സ് റിപ്പോര്‍ട്ട്, […]

ഇ.ഡി. കുരുക്കില്‍ ബോബി ചെമ്മണ്ണൂര്‍ ; അന്വേഷണം നിയമവിരുദ്ധ സാമ്പത്തിക ഇടപാട് നടത്തിയെന്ന ആരോപണത്തില്‍

വ്യവസായി ബോബി ചെമ്മണ്ണൂര്‍ വീണ്ടും വിവാദക്കുരുക്കില്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആണ് ബോബിയുടെ വ്യവസായ സംരംഭങ്ങളെക്കുറിച്ച് ഇപ്പോള്‍ അന്വേഷണമാരംഭിച്ചിരിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകള്‍ ആണ് ബോബി ചെമ്മണ്ണൂര്‍ നടത്തുന്നതെന്നാണ് ഉയര്‍ന്നിരിക്കുന്ന ആരോപണം. Also Read ; PSC കോഴ ആരോപണത്തില്‍ പ്രമോദ് കോട്ടൂളിയെ പുറത്താക്കി CPIM തന്റെ വിവിധ സ്ഥാപനങ്ങള്‍ വഴി ബോബി ചെമ്മണ്ണൂര്‍ നടത്തിക്കൊണ്ടിരിക്കുന്ന സാമ്പത്തിക ഇടപാടുകള്‍ ആണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധിച്ചു കൊണ്ടിരിക്കുന്നത്. വന്‍തോതില്‍ പലിശ വാഗ്ദാനം ചെയ്ത് ബോബി ചെമ്മണ്ണൂര്‍ ഡിപ്പോസിറ്റുകള്‍ […]