ഇ.ഡി. കുരുക്കില്‍ ബോബി ചെമ്മണ്ണൂര്‍ ; അന്വേഷണം നിയമവിരുദ്ധ സാമ്പത്തിക ഇടപാട് നടത്തിയെന്ന ആരോപണത്തില്‍
വ്യവസായി ബോബി ചെമ്മണ്ണൂര്‍ വീണ്ടും വിവാദക്കുരുക്കില്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആണ് ബോബിയുടെ വ്യവസായ സംരംഭങ്ങളെക്കുറിച്ച് ഇപ്പോള്‍ അന്വേഷണമാരംഭിച്ചിരിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകള്‍ ആണ് ബോബി ചെമ്മണ്ണൂര്‍ നടത്തുന്നതെന്നാണ് ഉയര്‍ന്നിരിക്കുന്ന ആരോപണം. Also Read ; PSC കോഴ ആരോപണത്തില്‍ പ്രമോദ് കോട്ടൂളിയെ പുറത്താക്കി CPIM തന്റെ വിവിധ സ്ഥാപനങ്ങള്‍ വഴി ബോബി ചെമ്മണ്ണൂര്‍ നടത്തിക്കൊണ്ടിരിക്കുന്ന സാമ്പത്തിക ഇടപാടുകള്‍ ആണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധിച്ചു കൊണ്ടിരിക്കുന്നത്. വന്‍തോതില്‍ പലിശ വാഗ്ദാനം ചെയ്ത് ബോബി ചെമ്മണ്ണൂര്‍ ഡിപ്പോസിറ്റുകള്‍ […]





Malayalam 
















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































