December 18, 2025

പാലക്കാട് ട്രെയിന്‍ ഇടിച്ച് പതിനേഴ് പശുക്കള്‍ ചത്തു

പാലക്കാട്: പാലക്കാട് മീങ്കരയില്‍ ട്രെയിന്‍ ഇടിച്ച് പതിനേഴ് പശുക്കള്‍ ചത്തു. ഇന്ന് രാവിലെയോടെയാണ് അപകടമുണ്ടായത്. മേയാന്‍ വിട്ട പശുക്കള്‍ പാളം മുറിച്ചുകടക്കുന്നതിനിടെ പാഞ്ഞെത്തിയ ട്രെയിന്‍ അവയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പശുക്കള്‍ ട്രാക്കിലൂടെ നടക്കുമ്പോഴാണ് ട്രെയിന്‍ ഇടിച്ചതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഇടിയുടെ ആഘാതത്തില്‍ പശുക്കളുടെ ശരീരം ചിതറിത്തെറിക്കുകയായിരുന്നു. ചിലവ ചതഞ്ഞരഞ്ഞുപോയി. എന്നാല്‍ പശുക്കളുടെ ഉടമസ്ഥരെക്കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമല്ല. Also Read; തഹാവൂര്‍ റാണ കൊച്ചിയില്‍ എത്തിയത് ഭീകരരെ റിക്രൂട്ട് ചെയ്യാന്‍; സഹായം നല്‍കിയത് ആര് എന്നന്വേഷിച്ച് എന്‍ഐഎ പശുക്കള്‍ പാളത്തില്‍ […]

കുമാരപുരത്തെ പശുക്കള്‍ ചത്തത് പുല്ലില്‍ നിന്നും വിഷബാധയേറ്റ്

ആലപ്പുഴ: കുമാരപുരത്തെ പശുക്കള്‍ ചത്തത് പുല്ലില്‍ നിന്ന് വിഷബാധയേറ്റെന്നാണ് പ്രാഥമിക നിഗമനം. ഒരാഴ്ചയ്ക്കിടെ ആറ്റുപുറത്ത് തെക്കതില്‍ ഭാമിനിയുടെ മൂന്ന് പശുക്കള്‍ ചത്തത് പശുക്കളുടെ വയറുവീര്‍ക്കുകയും കുഴഞ്ഞുവീണ് ചാകുകയുമായിരുന്നു അതിനാലാണ് സാമ്പിളുകള്‍ വിദഗ്ദ്ധ പരിശോധനക്ക് അയച്ചത്. സമീപത്തെ തോട്ടില്‍ വളരുന്ന പുല്ലും കാലിത്തീറ്റയുമായിരുന്നു ഇവയ്ക്ക് നല്‍കിയിരുന്നത്. ഈ പുല്ലില്‍ നിന്ന് വിഷബാധയുണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ അഭിപ്രായം. Also Read; മുഖ്യമന്ത്രിയുടെ ശുപാര്‍ശയില്ലാതെ ഗവര്‍ണര്‍ക്ക് മന്ത്രിയെ മാറ്റാനാകില്ല ‘കടകല്‍ എന്ന വിളിക്കുന്ന പുല്ലാണ് പശുക്കള്‍ക്ക് നല്‍കിയിരുന്നത്. പണ്ടുകാലങ്ങളില്‍ ഇത് […]

കുട്ടികര്‍ഷകര്‍ക്ക് സഹായവുമായി സിനിമാലോകം; ജയറാമിന് പിന്നാലെ മമ്മുട്ടിയും പൃഥ്വിരാജും രംഗത്ത്

ഇടുക്കി: തൊടുപുഴയില്‍ വിഷബാധയേറ്റ് കുട്ടികര്‍ഷകരുടെ പശുക്കള്‍ ചത്ത സംഭവത്തില്‍ സഹായവുമായി സിനിമാലോകം. നടന്‍ ജയറാമിന് പിന്നാലെ മമ്മൂട്ടിയും പൃഥ്വിരാജും സഹായവുമായി രംഗത്തെത്തിയിട്ടുണ്ട്. മമ്മൂട്ടി ഒരു ലക്ഷം രൂപയും പൃഥ്വിരാജ് രണ്ട് ലക്ഷം രൂപയും നല്‍കുമെന്ന് അറിയിച്ചു. ഇത്രയധികം സഹായം ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് കുട്ടി കര്‍ഷകന്‍ മാത്യു പറഞ്ഞു. അതിനാല്‍ പശുവളര്‍ത്തല്‍ കൂടുതല്‍ ഊര്‍ജിതമായി നടത്തുമെന്നും മാത്യു കൂട്ടിച്ചേര്‍ത്തു. മുന്‍ മന്ത്രി പി ജെ ജോസഫ് ഇന്ന് ഒരു പശുവിനെ കൈമാറുമെന്നും അറിയിച്ചിട്ടുണ്ട്. ജയറാം കുട്ടികളെ നേരില്‍ക്കണ്ടാണ് അഞ്ച് […]