ചെണ്ടകൊണ്ടി പ്രചാരണത്തിന് ഇറങ്ങി ധര്‍മജന്‍ ബോള്‍ഗാട്ടി; പൂരനഗരിയില്‍ പെണ്‍ പൂരമൊരുക്കി മഹിളാ കോണ്‍ഗ്രസ്
തൃശൂര്‍: ചെണ്ടകൊട്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിനൊരുങ്ങി സിനിമാ താരം ധര്‍മജന്‍ ബോള്‍ഗാട്ടി. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന് വേണ്ടിയാണ് താരം തൃശൂരില്‍ എത്തിയത്.മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പെണ്‍ പൂരമൊരുക്കി മുരളീധരന് വേണ്ടി പ്രചാരണം കൊഴുപ്പിച്ചിരുന്നു. തൊട്ടു പിന്നാലെയാണ് ധര്‍മജനും എത്തിയത്.പൂരനഗരിയില്‍ അത്യുജ്ജലമായ പ്രചാരണത്തിനാണ് കോണ്‍ഗ്രസ് തുടക്കമിട്ടത്. Also Read ; 75 വര്‍ഷത്തിനിടെ പെയ്ത ഏറ്റവും ശക്തമായ മഴ; ദുബായിലില്‍ വെള്ളകെട്ട് രൂക്ഷം വന്‍ കൈയ്യടികളായിരുന്നു താരത്തിന് പൂര നഗരിയില്‍ ലഭിച്ചത്.എവിടെ കൊണ്ട് നട്ടാലും മുളക്കുന്ന നേതാവാണ് മുരളീധരന്‍ എന്ന് […]





Malayalam 
















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































