January 22, 2025

സൈറന്‍ കേട്ടാല്‍ ആരും പേടിക്കണ്ട…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാവിലെയോ ഉച്ചയ്‌ക്കോ നീണ്ട സൈറന്‍ കേള്‍ക്കുകയാണെങ്കില്‍ പൊതുജനങ്ങള്‍ പേടിക്കരുത്. പ്രകൃതിക്ഷോഭങ്ങള്‍ വരുമ്പോള്‍ മുന്നറിയിപ്പ് നല്‍കുന്ന സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പദ്ധതിയുടെ പരീക്ഷണത്തിന്റെ ഭാഗമായാണ് ഇന്ന് സൈറന്‍ മുഴങ്ങുന്നത്. Also Read ; മത്തി ഒരു ചെറിയ മീനല്ല ; കിലോയ്ക്ക് 280 മുതല്‍ 300 വരെ 85 സൈറനുകളാണ് സംസ്ഥാനത്ത് ആകെ സ്ഥാപിച്ചിട്ടുള്ളത്. കവചം എന്നാണ് ഈ പദ്ധതിയുടെ പേര്. ശബ്ദത്തിനു പുറമേ ലൈറ്റുകളിലൂടെയും മുന്നറിയിപ്പ് നല്‍കുന്ന സംവിധാനമാണിത്. 72 കോടി ചെലവാക്കിയാണ് പദ്ധതി […]