കേരളത്തിലേക്ക് ലഹരി എത്തിക്കുന്നവരില്‍ പ്രധാനിയായ ‘ബംഗാളി ബീവി’യും സുഹൃത്തും അറസ്റ്റില്‍
കൊച്ചി: കേരളത്തിലേക്ക് ലഹരി എത്തിക്കുന്നവരില്‍ പ്രധാനിയായ ബംഗാളി ബീവി എന്ന ബംഗാള്‍ സ്വദേശി എക്‌സൈസിന്റെ പിടിയില്‍. ഉത്തരേന്ത്യയില്‍ നിന്ന് സംസ്ഥാനത്തേക്ക് ലഹരി കടത്തുന്നവരില്‍ പ്രധാനിയാണ് ബംഗാളി ബീവി. ഇടപാടുകാര്‍ക്കിടയില്‍ ബംഗാളി ബീവ് എന്നറിയപ്പെടുന്ന ടാനിയ പര്‍വീണ്‍ (18) ബംഗാള്‍ നോവപാറ മാധവ്പൂര്‍ സ്വദേശിനിയാണ്.ഇവരുടെ സുഹൃത്തും ലഹരിക്കച്ചവടക്കാരനുമായ അസം നൗഗോണ്‍ അബാഗന്‍ സ്വദേശി ബഹറുള്‍ ഇസ്ലാമും (കബൂത്തര്‍ സേട്ട്-24) പിടിയിലായിട്ടുണ്ട്. പത്തു ലക്ഷം രൂപ വിലമതിക്കുന്ന ലഹരിമരുന്നോടുകൂടിയാണ് ഇവരെ എക്‌സൈസ് പിടികൂടിയത്. Also Read ; ന്യൂനപക്ഷ ഭീഷണിക്കമുന്നില്‍ തലകുനിക്കാന്‍ […]





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































