December 21, 2025

‘ഹ..ഹാ..ഹി..ഹു..!’ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയുമായി നടി പ്രയാഗ മാര്‍ട്ടിന്‍

കൊച്ചി: ഗുണ്ടാതലവന്‍ ഓം പ്രകാശ് പ്രതിയായ ലഹരി കേസിലെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ സിനിമാ താരങ്ങളായ പ്രയാഗ മാര്‍ട്ടിന്റെയും ശ്രീനാഥ് ഭാസിയുടെയും പേര് വന്നതിന് പിന്നാലെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയുമായി നടി പ്രയാഗ മാര്‍ട്ടിന്‍ രംഗത്ത്. ‘ഹ..ഹാ..ഹി..ഹു!’ എന്നെഴുതിയ ഒരു ഫ്രെയിം ചെയ്ത ബോര്‍ഡാണ് പ്രയാഗ പോസ്റ്റ് ചെയ്തത്. ഇപ്പോഴത്തെ കേസന്വേഷണങ്ങളെ പരിഹസിച്ചാണ് നടി ഇത്തരത്തിലൊരു ഇന്‍സ്റ്റാ സ്റ്റോറി ഇട്ടതെന്നാണ് ആരാധകര്‍ പറയുന്നത്. Also Read ; സഭയില്‍ ഇന്നും കൊമ്പുകോര്‍ത്ത് ഭരണ പ്രതിപക്ഷ എംഎല്‍എമാര്‍ ; നാല് പ്രതിപക്ഷ അംഗങ്ങള്‍ക്ക് […]