December 21, 2025

അന്‍വറിന് പ്രതിപക്ഷ എംഎല്‍എയുടെ റോളിലേക്ക് മടങ്ങാം,വേണമെങ്കില്‍ കോണ്‍ഗ്രസിലേക്കും മടങ്ങാം ; താന്‍ എന്നും പാര്‍ട്ടിക്കൊപ്പം – കാരാട്ട് റസാഖ്

കോഴിക്കോട്: പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കുമെതിരെ പി വി അന്‍വര്‍ നടത്തിയ ആരോപണങ്ങള്‍ക്കൊപ്പം താനില്ലെന്ന് വ്യക്തമാക്കി കൊടുവള്ളിയിലെ സിപിഎം മുന്‍ സ്വതന്ത്ര എംഎല്‍എ കാരാട്ട് റസാഖ്. താന്‍ ഇടതുപക്ഷത്തിന്റെയും സി.പി.എമ്മിന്റെയും സഹയാത്രികനാണെന്നും അതിനാല്‍ പാര്‍ട്ടിക്കും മുന്നണിക്കും ഒപ്പം നില്‍ക്കാനേ സാധിക്കൂവെന്നും റസാഖ് പറഞ്ഞു. Also Read ; തൃശൂരില്‍ എടിഎം കൊള്ളയടിച്ച സംഘം തമിഴ്‌നാട്ടില്‍ പിടിയില്‍; ഒരാള്‍ കൊല്ലപ്പെട്ടു, രണ്ട് പോലീസുകാര്‍ക്ക് പരിക്ക് അന്‍വര്‍ ഇപ്പോള്‍ സ്വതന്ത്ര എം.എല്‍.എ. ആയി മാറിയെന്ന് പറഞ്ഞ റസാഖ്, പ്രതിപക്ഷ എംഎല്‍എയുടെ റോളിലേക്ക് അദ്ദേഹത്തിന് പോകാമെന്നും […]