കെനിയയില്‍ കനത്ത മഴയില്‍ അണക്കെട്ട് തകര്‍ന്നു; 17 കുട്ടികള്‍ അടക്കം 45 പേര്‍ കൊല്ലപ്പെട്ടു
നയ്‌റോബി: കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ കെനിയയില്‍ മയ് മഹിയു മേഖലയില്‍ കനത്ത മഴയില്‍ അണക്കെട്ടു തകര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 17 കുട്ടികള്‍ അടക്കം 45 പേര്‍ കൊല്ലപ്പെട്ടു. 110 പേര്‍ക്കു പരുക്കേറ്റു. തലസ്ഥാനമായ നയ്‌റോബിയില്‍നിന്ന് 60 കിലോമീറ്റര്‍ അകലെയാണിത്. അണക്കെട്ടു തകര്‍ന്നു കുത്തിയൊലിച്ച വെള്ളത്തില്‍ ഒട്ടേറെ ഗ്രാമങ്ങള്‍ ഒലിച്ചുപോയി. മരണസംഖ്യ ഉയരുമെന്നാണു സൂചന. Also Read; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടും മേയര്‍ക്കും എംഎല്‍എയ്ക്കും എതിരെ കേസെടുക്കാതെ പൊലീസ്; ഡ്രൈവര്‍ യദു ഹൈക്കോടതിയിലേക്ക് രാജ്യത്ത് ആഴ്ചകളായി തുടരുന്ന പെരുമഴയില്‍ ഇതിനകം […]





Malayalam 






















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































