December 21, 2025

ഞാന്‍ ഒന്ന് ഫോണ്‍ ചെയ്താല്‍ എല്‍ ഡി എഫ് പഞ്ചായത്തുകള്‍ വരെ താഴെ വീഴും; മുന്നറിയിപ്പുമായി പി വി അന്‍വര്‍

മലപ്പുറം: താന്‍ ഒന്ന് ഫോണ്‍ ചെയ്താല്‍ നിലമ്പൂരിലെ എല്‍ ഡി എഫ് പഞ്ചായത്തുകള്‍ വരെ താഴെ വീഴുമെന്ന് പി വി അന്‍വര്‍ എം എല്‍ എ. എന്നാല്‍ അതിന് സമയമായിട്ടില്ല. കൂടുതല്‍ പൊതുയോഗങ്ങളുമായി മുന്നോട്ടു പോകുമെന്നും അന്‍വര്‍ പറഞ്ഞു. Also Read; നിലമ്പൂരില്‍ അന്‍വറിനെതിരെ കൊലവിളി നടത്തിയ നൂറോളം സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ് ഞാന്‍ സി പി എമ്മിനെ വെല്ലുവിളിച്ചിട്ടില്ല. സര്‍ക്കാരിലും ഭരണതലത്തിലുമുള്ള പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്. എനിക്കെതിരെ ഇനിയും കേസുകള്‍ വരും. അറസ്റ്റ് ചെയ്യപ്പെടാനും സാധ്യതയുണ്ട്. ഞാന്‍ […]