സംസ്ഥാനത്ത് ഡ്രൈ ഡേയില്‍ മാറ്റം ; ഒന്നാം തിയതിയിലെ മദ്യ വില്‍പനയില്‍ ഉപാധികളോടെ മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യനയത്തില്‍ ഉപാധികളോടെ മാറ്റം വരുത്താന്‍ സര്‍ക്കാരിന്റെ ശുപാര്‍ശ.ഡ്രൈ ഡേയിലെ മദ്യവിതരണത്തില്‍ ഉപാധികളോടെ മാറ്റം വരുത്താന്‍ മദ്യനയത്തിന്റെ കരടില്‍ ശുപാര്‍ശ നല്‍കി. ഒന്നാം തിയതി മദ്യ ഷോപ്പുകള്‍ മുഴുവനായി തുറക്കേണ്ടതില്ല, പകരം മൈസ് ടൂറിസം, അന്താരാഷ്ട്ര കോണ്‍ഫറന്‍സുകള്‍,ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് എന്നിവിടങ്ങളില്‍ അന്നേ ദിവസം പ്രത്യേക ഇളവ് അനുവദിക്കാമെന്നും ശുപാര്‍ശയില്‍ ഉണ്ട്. Also Read ; ഷിരൂരില്‍ കടലില്‍ കൂടി ഒഴുകുന്ന നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി അതേസമയം മദ്യനയത്തില്‍ മാറ്റം വരുമ്പോള്‍ മദ്യവിതരണം എങ്ങനെയാകണമെന്നത് സംബന്ധിച്ച് ചട്ടങ്ങളില്‍ […]