ആഢംബരത്തിനും ധൂര്‍ത്തിനും വേണ്ടി തട്ടിയത് 20 കോടി;ധന്യയെ ഇന്ന് വിശദമായി ചോദ്യംചെയ്യും
തൃശ്ശൂര്‍: മണപ്പുറം കോംപ്‌ടെക് ആന്റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡില്‍ നിന്നും 20 കോടി തട്ടിയെടുത്ത കേസില്‍ വെള്ളിയാഴ്ച കീഴടങ്ങിയ പ്രതി ധന്യാ മോഹനെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. പ്രതിയായ ധന്യ കഴിഞ്ഞ പതിനെട്ട് വര്‍ഷമായി മണപ്പുറത്തെ ജീവനക്കാരിയാണ്. നിലവില്‍ അസിസ്റ്റന്റ് മാനേജറായ ധന്യ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 20 കോടി രൂപയാണ് തട്ടിയെടുത്തത്. Also Read ; കൊച്ചിയില്‍ സിനിമ ചിത്രീകരണത്തിനിടെ അപകടം ; നടന്‍ അര്‍ജുന്‍ അശോകനുള്‍പ്പടെ അഞ്ച് പേര്‍ക്ക് പരിക്ക് തട്ടിയെടുത്ത തുക ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് […]