ബിജെപിയെ പരിഹസിച്ച് ശശി തരൂര്‍ എംപി
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നില മെച്ചപ്പെടുത്തുമെന്ന് പറഞ്ഞ ബിജെപിയെ പരിഹസിച്ച് ശശി തരൂര്‍ എംപി. രണ്ട് പൂജ്യങ്ങളാണെങ്കില്‍ മാത്രമേ ബിജെപിക്ക് കേരളത്തില്‍ രണ്ട് അക്കങ്ങള്‍ ലഭിക്കൂ എന്ന് താന്‍ ഭയപ്പെടുന്നതായി ശശി തരൂര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കേരള പദയാത്രയുടെ സമാപനം ഉദ്ഘാടനം ചെയ്യവെ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍ ബിജെപി രണ്ടക്കം കടക്കുമെന്ന് അവകാശപ്പെട്ടിരുന്നു. ഇതിനാണ് ശശി തരൂരിന്റെ പരിഹാസം. Also Read ;വന്ദേഭാരതില്‍ പുകവലിച്ചതിന് യുവാവില്‍ നിന്നും ഭീമമായ തുക പിഴ ഈടാക്കി റെയില്‍വേ […]