December 21, 2025

പ്രശസ്ത മലയാള സാഹിത്യകാരി പി. വത്സല അന്തരിച്ചു

കോഴിക്കോട്‌: പ്രശസ്ത മലയാള സാഹിത്യകാരി പി. വത്സല (85) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുക്കം കെഎംസിടി മെഡിക്കല്‍ കോളേജില്‍ വെച്ച് രാത്രി 11 മണിയോടെ ആയിരുന്നു അന്ത്യം. മുക്കത്തിനടുത്ത് അഗസ്ത്യമുഴിയില്‍ മകള്‍ എം.എ മിനിയുടെ വീട്ടില്‍ ഭര്‍ത്താവ് മാറോളി അപ്പുക്കുട്ടിക്കൊപ്പമായിരുന്നു താമസം. Join wwith metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. കേരളസാഹിത്യ അക്കാദമി അധ്യക്ഷയായിരുന്നു. കൂടാതെ ഇടതുപക്ഷ സാംസ്‌കാരിക സംഘടനയായ പുരോഗമന കലാ സാഹിത്യ സംഘവുമായും ബന്ധപ്പെട്ടിരുന്നു. ഇരുപതോളം നോവലുകളും മുന്നൂറിലേറെ ചെറുകഥകളും […]