October 16, 2025

വരുന്നു; പുതിയ പാമ്പന്‍ പാലം

രാമേശ്വരം: രാമേശ്വരത്തിന് സമീപം റെയില്‍വേയുടെ പുതിയ പാമ്പന്‍ പാലത്തിന്റെ നിര്‍മാണം അവസാനഘട്ടത്തില്‍. ശനിയാഴ്ച പുലര്‍ച്ച പാലത്തിന്റെ നടുവില്‍ ഗര്‍ഡര്‍ ബ്രിഡ്ജ് വിജയകരമായി സ്ഥാപിച്ചതില്‍ റെയില്‍വേ എന്‍ജിനീയര്‍മാര്‍ ആകാശത്ത് പടക്കം പൊട്ടിച്ച് ആഘോഷിച്ചു. Also Read ; മഴക്കാലവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വാഹനങ്ങള്‍ക്ക് പ്രത്യേക ഇന്‍ഷുറന്‍സ് പരിരക്ഷകള്‍ പാലത്തില്‍ ട്രെയിനിന്റെ പരീക്ഷണ ഓട്ടം നടത്തിയശേഷം ഒക്ടോബര്‍ ഒന്നുമുതല്‍ രാമേശ്വരത്തേക്കുള്ള ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പാമ്പന്‍ റെയില്‍വേ പാലത്തിന് നടുവിലുള്ള തൂക്കുപാലം ദുര്‍ബലമായതിനെ തുടര്‍ന്നാണ് 2019ല്‍ 550 […]