ഭാസിയും പ്രയാഗയും എന്തിനെത്തി ? പോലീസിന് വ്യക്തതയില്ല, 17 പേരുടെ മൊഴി നിര്‍ണായകം
കൊച്ചി: ലഹരി കേസ് പ്രതിയും ഗുണ്ടാനേതാവുമായ ഓം പ്രകാശുമായി ബന്ധപ്പെട്ട റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പേര് വന്ന സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനേയും വിശദമായി ചോദ്യം ചെയ്യാന്‍ പോലീസ്. ഇരുവരോടും പന്ത്രണ്ട് മണിയോടെ മരട് പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാനാണ് പോലീസ് നിര്‍ദേശിച്ചിരിക്കുന്നത്. Also Read ; ടാറ്റാ കുടുംബത്തിലെ ഭീഷ്മാചാര്യര്‍ ; ഉപ്പു തൊട്ട് വിമാനം വരെ, ബിസിനസ് ലോകത്തെ അതികായന്‍ , രത്തന്‍ ടാറ്റയുടെ ജീവിതം അതേസമയം ഗുണ്ടാ നേതാവും ലഹരിക്കേസ് പ്രതിയുമായ ഓം പ്രകാശ് […]