February 1, 2026

ഉള്ളിവില കുതിക്കുന്നു ; സംസ്ഥാനത്തും വര്‍ധന, മഹാരാഷ്ട്രയില്‍ ഉല്‍പാദനം കുറഞ്ഞു

കോഴിക്കോട്: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം സവാള വില കുതിച്ചുയരുന്നു. കോഴിക്കോട് മൊത്ത വിപണിയില്‍ കിലോയ്ക്ക് 74 രൂപയാണ് സവാളയുടെ വില. ഇത് ചില്ലറ വിപണിയില്‍ എത്തുമ്പോള്‍ 80 രൂപയായി മാറും. മഹാരാഷ്ട്രയിലെ സവാളയുടെയും ഉള്ളിയുടെയും ഉല്‍പാദനം കുറഞ്ഞതാണ് കേരളത്തിലെ സവാളയുടെ വില വര്‍ധിക്കാന്‍ കാരണം. കാലാവസ്ഥ പ്രശ്‌നങ്ങള്‍ കാരണം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് താരതമ്യം ചെയ്യുമ്പോള്‍ 25% മാത്രമാണ് ഇത്തവണ ഉത്പാദനം ഉണ്ടായിരിക്കുന്നത്. Also Read; പാര്‍ട്ടി നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ച് ദിവ്യ ; തന്റെ ഇടപെടല്‍ സദുദ്ദേശപരമായിരുന്നെന്നും […]