ഭരണപക്ഷത്തെ ഞെട്ടിച്ച് പ്രതിപക്ഷനേതാവിന്റെ ആദ്യ ദിന പ്രസംഗം ; സഭയില്‍ തിളങ്ങി രാഹുല്‍
ഡല്‍ഹി: പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്ത് ആദ്യദിനം പാര്‍ലമെന്റിലെത്തിയ രാഹുല്‍ ഭരണപക്ഷത്തിന്റെ ശ്രദ്ധ നേടി. സ്പീക്കറെ തെരഞ്ഞെടുത്തശേഷം സ്പീക്കറെ ആനയിക്കാനെത്തിയതും തുടര്‍ന്ന് നടത്തിയ പ്രസംഗത്തിനും രാഹുല്‍ ഗാന്ധിക്ക് ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികളുടെയാകെ പിന്തുണ ലഭിച്ചു. Also Read ; അയല്‍വാസിയുടെ മതില്‍ ഇടിഞ്ഞ് വീടിനുമുകളില്‍ വീണു ; ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് പുഞ്ചിരിയിലൊതുക്കി മറുപടി നല്‍കിയ ശേഷം ലോക്സഭയിലെത്തിയ രാഹുല്‍ മുന്‍ നിരയില്‍ അഖിലേഷ് യാദവിനും കൊടിക്കുന്നില്‍ സുരേഷിനുമൊപ്പം ഇരുന്നു. സ്പീക്കറായി ഓം ബിര്‍ളയെ തെരഞ്ഞെടുത്തപ്പോള്‍ […]