October 27, 2025

പിഎം ശ്രീ; മന്ത്രിസഭാ യോഗങ്ങള്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സി പി ഐ

തിരുവനന്തപുരം: പിഎം ശ്രീയില്‍ നിലപാട് കടുപ്പിച്ച് സി പി ഐ. സര്‍ക്കാര്‍ നിലപാട് മാറ്റുന്നത് വരെ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് സി പി ഐയുടെ തീരുമാനം. മന്ത്രിസഭയുടെ കൂട്ട ഉത്തരവാദിത്വം നഷ്ടപ്പെട്ടാല്‍ സിപിഐഎം പിന്നോട്ട് പോകുമെന്നാണ് വിലയിരുത്തല്‍. എക്സിക്യൂട്ടീവില്‍ കൂടി ചര്‍ച്ച ചെയ്തതിന് ശേഷമാകും അന്തിമ തീരുമാനം എടുക്കുക. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… മന്ത്രിമാരായ കെ രാജന്‍, പി പ്രസാദ്, ജി ആര്‍ അനില്‍, ജെ ചിഞ്ചുറാണി […]