രാമേശ്വരത്ത് ഒളിക്യാമറ കണ്ടെത്തിയ സംഭവം ; പ്രതികളുടെ ഫോണില്‍ നിന്ന് 200 ലേറെ വീഡിയോകള്‍ കണ്ടെത്തി, പരിശോധന ശക്തമാക്കി പോലീസ്
ധനുഷ്‌കോടി: രാമേശ്വരം ക്ഷേത്രത്തിന് സമീപം സ്ത്രീകള്‍ക്ക് വസ്ത്രം മാറാനായി ക്രമീകരിച്ച മുറികളില്‍ നിന്നും ക്യാമറ കണ്ടെത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. സംഭവത്തില്‍ അറസ്റ്റിലായ പ്രതികളുടെ ഫോണില്‍ നിന്ന് ഇരുന്നൂറില്‍ അധികം വീഡിയോകള്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ഒളിക്യാമറ കണ്ടെത്തിയതിന് പിന്നാലെ രാമേശ്വരത്തെ ഹോട്ടലുകളിലും വസ്ത്രം മാറാനുള്ള മുറികളിലും പോലീസ് പരിശോധന നടത്തി. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് പോലീസ് വ്യക്തമാക്കി. Also Read ; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ദുരുപയോഗം ചെയ്താല്‍ പിഴ അഞ്ച് ലക്ഷം രാമേശ്വരം […]