മദ്യശാല തുറക്കാന്‍ തീരുമാനമെടുത്ത് റിയാദ്
റിയാദ്: കാലങ്ങളായി മദ്യത്തിന് നിരോധനം ഏര്‍പ്പെടുത്തിയ രാജ്യമാണ് സൗദി അറേബ്യ. എന്നാല്‍ ചരിത്രത്തിലാദ്യമായി റിയാദില്‍ മദ്യശാല തുറക്കാന്‍ തീരുമാനമെടുത്തിരിക്കുകയാണ് രാജ്യം. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജ്യത്തെ മുസ്ലീം ഇതര നയതന്ത്രജ്ഞര്‍ക്ക് മാത്രം മദ്യം ലഭിക്കുന്നതിന് വേണ്ടിയാണ് മദ്യശാല തുറക്കുന്നത്. മദ്യം വാങ്ങുന്നതിനായി നയതന്ത്രജ്ഞര്‍ മൊബൈല്‍ വഴി രജിസ്റ്റര്‍ ചെയ്യുകയും വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് ക്ലിയറന്‍സ് എടുക്കുകയും വേണം. പിന്നീട് പ്രതിമാസ ക്വാട്ട അനുസരിച്ച് മദ്യം വിതരണം ചെയ്യുമെന്നാണ് വിവരം. അടുത്ത ആഴ്ചയാണ് സ്റ്റോര്‍ തുറക്കുന്നത്. എംബസികളും നയതന്ത്രജ്ഞരും […]