December 27, 2024

വയനാട് ഉരുള്‍പൊട്ടല്‍ ; ദുരന്തബാധിതരുടെ കടങ്ങള്‍ എഴുതി തള്ളമെന്ന് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി

കൊച്ചി : വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തം വിധിച്ച നാശനഷ്ടത്തില്‍ ദുരന്തബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ ആവശ്യമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി(പി.എ.സി). 15 ദിവസത്തിനകം ഇതുമായി ബന്ധപ്പെട്ട നടപടികള്‍ എടുക്കണമെന്ന നിര്‍ദേശമാണ് ബാങ്കിങ് മേഖലയിലെ നവീകരണവുമായി ബന്ധപ്പെട്ട യോഗത്തില്‍ നല്‍കിയത്. Also Read ; പാലക്കാട്ടെ ഡിഎംകെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാനൊരുങ്ങി പി വി അന്‍വര്‍; യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാന്‍ പദ്ധതി കൊച്ചിയില്‍നടന്ന യോഗത്തില്‍ റെയില്‍വേ, പരിസ്ഥിതി, പ്രതിരോധം, ധനകാര്യം, ഉപരിതലഗതാഗതം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നു. […]

എംസിഎല്‍ആര്‍ നിരക്കുകള്‍ ഉയര്‍ത്തി എസ്ബിഐ ; അഞ്ചു മുതല്‍ പത്തു പോയിന്റ് വരെ ഉയരും

തുടര്‍ച്ചയായി രണ്ടാം തവണ പലിശ നിരക്കുകള്‍ ഉയര്‍ത്തി എസ്ബിഐ. മാര്‍ജിലന്‍ കോസ്റ്റ് ഓഫ് ലെന്‍ഡിങ് നിരക്കുകളാണ്(എംസിഎല്‍ആര്‍)അഞ്ചു മുതല്‍ പത്തു പോയിന്റ് വരെ ഉയര്‍ത്തിയത്. ഇതേതുടര്‍ന്ന് ഇതുമായി ബന്ധിപ്പിച്ച വായ്പകളുടെ പലിശയും വര്‍ധിക്കും. Also Read ; ജോയിയുടെ മരണം ; മേയര്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണം, സര്‍ക്കാര്‍ ജോയിയുടെ കുടുബത്തിന് 1 കോടി നല്‍കണം – കെ സുരേന്ദ്രന്‍ ഒരു മാസ കാലാവധിയുള്ള വായ്പയുടെ നിരക്കില്‍ അഞ്ചു ബേസിസ് പോയിന്റ് വര്‍ധനവും മൂന്നുമാസ കാലാവധിയുള്ള വായ്പയ്ക്ക് പത്തു ബേസിസ് പോയിന്റ് […]