December 20, 2025

പറന്നുയര്‍ന്നു സീപ്ലെയിന്‍, ടൂറിസം വികസനത്തിന് കരുത്തേകി ജലവിമാനം ; മാട്ടുപ്പെട്ടി ഡാമില്‍ ലാന്‍ഡിംങ്

കൊച്ചി: സംസ്ഥാനത്തെ ടൂറിസം സ്വപ്‌നങ്ങള്‍ക്ക് പുതിയ പൊന്‍തൂവലായി ജലവിമാനം കൊച്ചിയില്‍ നിന്ന് പറന്നുയര്‍ന്നു. ടൂറിസം വികസനത്തിന് കരുത്തേകി ബോള്‍ഗാട്ടിയില്‍ നിന്ന് പറന്നുയര്‍ന്ന സീപ്ലെയിന്‍ ഇടുക്കി മാട്ടുപ്പെട്ടി ഡാമിലാണ് ലാന്‍ഡ് ചെയ്തത്. പരീക്ഷണപ്പറക്കല്‍ വിജയകരമായതോടെ ടൂറിസം രംഗത്ത് വമ്പന്‍ കുതിപ്പാണ് കേരളം പ്രതീക്ഷിക്കുന്നത്. മന്ത്രിമാരായ മുഹമ്മദ് റിയാസ്, പി രാജീവ്, വി ശിവന്‍കുട്ടി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് മന്ത്രിമാരും സീപ്ലെയിനില്‍ യാത്ര ചെയ്തു. ജനസാന്ദ്രത സംസ്ഥാന വികസനത്തിന് ഒരു തടസമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. Also […]