January 27, 2026

സില്‍വര്‍ ലൈന് ചുവപ്പ്‌കൊടിയുമായി ദക്ഷിണറെയില്‍വേ

തിരുവനന്തപുരം: സില്‍വര്‍ ലൈന് ചുവപ്പ്‌കൊടിയുമായി ദക്ഷിണറെയില്‍വേ, കേന്ദ്ര റെയില്‍വേ ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കി. പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ റെയിലിന്റെ നിലവിലെ അലൈന്‍മെന്റ് കൂടിയാലോചനകളില്ലാതെയാണ്. ഭാവിയിലെ റെയില്‍ വികസനത്തിന് ഇത് തടസ്സം സൃഷ്ടിക്കും. Also Read; ഗവര്‍ണര്‍ ഇന്ന് തലസ്ഥാനത്തേയ്ക്ക് തിരിച്ചെത്തും കൂടാതെ പദ്ധതി റെയില്‍വേ നിര്‍മ്മിതികളിലും ട്രെയിന്‍ സര്‍വീസുകളിലും ആഘാതം ഉണ്ടാക്കുമെന്നും സില്‍വര്‍ ലൈന്‍ റെയില്‍വേക്ക് സാമ്പത്തിക ബാധ്യത വരുത്തുമെന്നും റെയില്‍വേ ബോര്‍ഡിന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സില്‍വര്‍ ലൈനിനായി ഭൂമി വിട്ടുകൊടുക്കാനാകില്ലെന്നും റെയില്‍വെ […]