കേരള ക്രിക്കറ്റ് ലീഗിന് ഇന്ന് തുടക്കം; മുഖ്യാതിഥി മോഹന്‍ലാല്‍
തിരുവനന്തപുരം: ഇനി ക്രിക്കറ്റ് ആവേശത്തിന്റെ കാലമാണ്. കേരള ക്രിക്കറ്റ് മാമാങ്ത്തിന് ഇന്ന് തുടക്കം. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം. ആര് ടീമുകളും 33 മത്സരങ്ങളുമാണ് ഉണ്ടാകുക. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… അദാനി ട്രിവാണ്‍ഡ്രം റോയല്‍സ്, ഏരീസ് കൊല്ലം സെയിലേഴ്‌സ്, ആലപ്പി റിപ്പിള്‍സ്, കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, ഫിന്‌സ് തൃശൂര്‍ ടൈറ്റന്‍സ്, കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സ് എന്നിവയാണ് ലീഗില്‍ പങ്കെടുക്കുന്ന ടീമുകള്‍. ഓരോ ദിവസം രണ്ട് മത്സരങ്ങള്‍ വീതമാണുള്ളത്. […]