December 21, 2025

ലഹരിമരുന്ന് കച്ചവടം; കൊടി സുനിയെ ജയില്‍ മാറ്റും

കണ്ണൂര്‍: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനിയെ ജയില്‍ മാറ്റാന്‍ തീരുമാനം. ജയിലി് അകത്തും പുറത്തും ലഹരിമരുന്ന് കച്ചവടം നടത്തുന്നുവെന്ന റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് ജയില്‍ മാറ്റാന്‍ തീരുമാനമായത്. Also Read: തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു; അരുന്ധതി റോയിയുടെ 25 പുസ്തകങ്ങള്‍ ജമ്മുകശ്മീരില്‍ നിരോധിച്ചു കൊടി സുനിയെ കൂടാതെ കിര്‍മാണി മനോജ്, ബ്രിട്ടോ എന്നിവര്‍ക്കെതിരെയും റിപ്പോര്‍ട്ടുണ്ട്. കൊടി സുനിയെ തവനൂര്‍ ജയിയിലേക്കാണ് മാറ്റുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് കൊടി സുനി മദ്യപിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇതില്‍ പൊലീസുകാരെ […]