• India

എകെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കാന്‍ എന്‍സിപി; മന്ത്രിസ്ഥാനമില്ലെങ്കില്‍ എംഎല്‍എ സ്ഥാനവും രാജിവെക്കുമെന്ന് എകെ ശശീന്ദ്രന്‍

തിരുവനന്തപുരം: എ.കെ ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കാന്‍ എന്‍സിപിയില്‍ നീക്കം ശക്തമാകുന്നു. അതേസമയം, എകെ ശശീന്ദ്രന്‍ മന്ത്രി സ്ഥാനം വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാട് സ്വീകരിച്ചതോടെ പാര്‍ട്ടിയില്‍ പ്രതിസന്ധി രൂക്ഷമായി. പാര്‍ട്ടി തീരുമാനത്തോട് എകെ ശശീന്ദ്രന്‍ ഇതുവരെ വഴങ്ങിയിട്ടില്ല. അതിനാല്‍ കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് പ്രശ്‌ന പരിഹാരത്തിനായി ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായും കൂടിക്കാഴ്ച നടത്താന്‍ നീക്കമുണ്ട്. ഒരു ഭാഗത്ത് പാര്‍ട്ടിയുടെ നീക്കങ്ങള്‍ സജീവമാകുമ്പോഴും എകെ ശശീന്ദ്രന്റെ നിലപാട് […]