സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം
ട്രാക്കില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് ഓടുന്ന എട്ട് ട്രെയിനുകള്‍ പൂര്‍ണമായും 12 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. ഇരിങ്ങാലക്കുട, പുതുക്കാട് സെക്ഷനില്‍ പാലം പണി നടക്കുന്നതിനാലാണ് ട്രെയിനുകളുടെ ഈ നിയന്ത്രണം. പൂര്‍ണമായി റദ്ദാക്കിയവ ശനിയാഴ്ച 16603- മംഗളൂരു സെന്‍ട്രെല്‍-തിരുവനന്തപുരം മാവേലി എക്സ്പ്രസ് 06018-എറണാകുളം-ഷൊര്‍ണൂര്‍ മെമു 06448-എറണാകുളം-ഗുരുവായൂര്‍ എക്സ്പ്രസ് സ്പെഷ്യല്‍ ഞായറാഴ്ച 16604-തിരുവനന്തപുരം-മംഗളൂരു സെന്‍ട്രെല്‍ മാവേലി എക്സ്പ്രസ് 06017-ഷൊര്‍ണൂര്‍-എറണാകുളം മെമു 06439-ഗുരുവായൂര്‍-എറണാകുളം എക്സ്പ്രസ് സ്പെഷ്യല്‍ 06453-എറണാകുളം-കോട്ടയം എക്സ്പ്രസ് സ്പെഷ്യല്‍ […]