പാലക്കാട് വാഹനപരിശോധനക്കിടെ എസ്ഐയുടെ ശരീരത്തിലൂടെ കയറിയിറങ്ങി കാര്‍ നിര്‍ത്താതെ പോയി.; വാഹനം ഓടിച്ച 19കാരന്‍ ഒളിവില്‍
പാലക്കാട്: തൃത്താലയില്‍ വാഹനപരിശോധനക്കിടെ എസ്ഐയെ വാഹനമിടിച്ച് വീഴ്ത്തി. എസ്ഐയുടെ ശരീരത്തിലൂടെ കയറിയിറങ്ങിയ കാര്‍ നിര്‍ത്താതെ പോയി. അപകടത്തില്‍ തൃത്താല പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ശശികുമാറിനാണ് പരുക്കേറ്റത്. വാഹനം ഞാങ്ങാട്ടിരി സ്വദേശി അഭിലാഷിന്റേതാണെന്ന് കണ്ടെത്തി. അഭിലാഷിന്റെ മകന്‍ അലനാണ് വാഹനം ഓടിച്ചിരുന്നത്. Also Read ; തൃശ്ശൂരില്‍ വീണ്ടും ഭൂചലനം; ഏതാനും സെക്കന്റുകളോളം ഭൂചലനം നീണ്ടുവെന്ന് നാട്ടുകാര്‍ സംഭവത്തിന് ശേഷം ഒളിവില്‍ കഴിയുന്ന 19കാരനായ അലനുവേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. നിര്‍ത്താതെ പോയ വാഹനം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇന്നലെ […]





Malayalam 
















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































