വാറണ്ട് നടപ്പാക്കാനെത്തിയ വനിതാ എസ്ഐയുടെ മുടികുത്തിന് പിടിച്ച് കറക്കി പ്രതി
പത്തനംതിട്ട: അറസ്റ്റ് ചെയ്യാനെത്തിയ വനിതാ എസ്‌ഐയെ വാറന്റ് പ്രതി ആക്രമിച്ചു. എരുമേലി എലിവാലിക്കരയിലാണ് സംഭവം. കോടതി വാറണ്ട് പുറപ്പെടുവിച്ച എലിവാലിക്കര സ്വദേശി കീച്ചേരിൽ വി ജി ശ്രീധരനാണ് വനിതാ എസ് ഐയെ ആക്രമിച്ചത്. എസ് ഐ ശാന്തി കെ ബാബുവിന് നേരെയാണ് ആക്രമണം ഉണ്ടായത്. കൂടുതൽ പൊലീസ് സ്ഥലത്ത് എത്തിയാണ് പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ 5 കേസുകള്‍ കോടതിയിലുണ്ടെന്ന് പൊലീസ് പറയുന്നു. 2013ല്‍ വഴിവെട്ടുമായി ബന്ധപ്പെട്ട് അയല്‍വാസികളുമായി സംഘര്‍ഷമുണ്ടായ സംഭവത്തില്‍ പ്രതിക്കെതിരെയുള്ള വാറന്റ് നടപ്പാക്കാനാണ് […]