• India

വഞ്ചിയൂരിലെ ഗേള്‍സ് ഹോസ്റ്റലിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം ; 11 ദിവസത്തിന് ശേഷം കുടിവെള്ള വിതരണം പുനസ്ഥാപിച്ചു

തിരുവനന്തപുരം: ഒടുവില്‍ പതിനൊന്ന് ദിവസത്തിന് ശേഷം വഞ്ചിയൂര്‍ ഗേള്‍സ് ഹോസ്റ്റലിലും വെള്ളമെത്തി. ഇന്ന് പുലര്‍ച്ചെയോടെയാണ് കുടിവെള്ള വിതരണം പുനസ്ഥാപിച്ചത്. വെള്ളമില്ലാതായതോടെ പണം നല്‍കിയാണ് ഇവര്‍ കുടിവെള്ളം സംഘടിപ്പിച്ചിരുന്നത്. കോര്‍പ്പറേഷനില്‍ വെള്ളം ബുക്ക് ചെയ്യുന്നതിന് അനുസരിച്ച് 2000 ലിറ്റര്‍ വെളളത്തിന് 1400 രൂപ നല്‍കിയാണ് കുട്ടികള്‍ ഈ ദിവസങ്ങള്‍ തള്ളി നീക്കിയത്. Also Read ; പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി നേതാവിനെ വെടിവെച്ചു കൊന്നു അതേസമയം തിരുവനന്തപുരത്തെ കുടിവെള്ള പ്രതിസന്ധിയില്‍ വിശദമായ റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ് സര്‍ക്കാര്‍. അഡീഷണല്‍ സെക്രട്ടറി […]