റെയില്‍വേയില്‍ ഒഴിവ്
മുംബൈ ആസ്ഥാനമായ സെന്‍ട്രല്‍ റെയില്‍വേയില്‍ 2409 അപ്രന്റിസുമാരുടെ ഒഴിവുണ്ട്. ഫിറ്റര്‍, വെല്‍ഡര്‍, ഇലക്ട്രീഷ്യന്‍, ടര്‍ണര്‍, കാര്‍പെന്റര്‍, പെയിന്റര്‍, ടെയ്‌ലര്‍, മെക്കാനിക് തുടങ്ങിയ ട്രേഡുകളിലാണ് അവസരം. പത്താംക്ലാസ് വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐ യോഗ്യതയുണ്ടാകണം. പ്രായം: 15-24. അപേക്ഷിക്കേണ്ട അവസാന തീയതി സെപ്തംബര്‍ 28. വിശദവിവരങ്ങള്‍ക്ക് www.rrccr.com സന്ദര്‍ശിക്കുക.