September 9, 2025
#Top News

വളര്‍ത്തുമൃഗങ്ങളെ കൊന്ന കടുവ വനംവകുപ്പിന്റെ കൂട്ടില്‍ കുടുങ്ങി

കല്‍പറ്റ: വയനാട് കൊളഗപ്പാറ ചൂരിമലയില്‍ വളര്‍ത്തുമൃഗങ്ങളെ കൊന്ന കടുവ വനംവകുപ്പിന്റെ കൂട്ടില്‍ കുടുങ്ങിയ നിലയില്‍. മൂന്നു മാസത്തിനിടെ പ്രദേശത്ത് നാല് വളര്‍ത്തുമൃഗങ്ങളെയാണ് കടുവ കൊന്നൊടുക്കിയത്. കടുവയെ കുപ്പാടിയിലെ വന്യമൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റി.

Also Read; തിരുവനന്തപുരത്ത് കായലില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ഥികള്‍ കയത്തില്‍പ്പെട്ട് മുങ്ങിമരിച്ചു

കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് താണാട്ടുകുടിയില്‍ രാജന്റെ പശുക്കിടാവിനെയും അതിനു മുന്‍പ് രാജന്റെ കറവപ്പശുവിനെയും കടുവ കൊന്നിരുന്നു.

Leave a comment

Your email address will not be published. Required fields are marked *