വോട്ട് കൂടിയിട്ടും സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനു കെട്ടിവച്ച കാശ് പോയി; 8 എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്കും നഷ്ടം

തിരുവനന്തപുരം: വയനാട്ടില്‍ ബിജെപിയുടെ വോട്ട് വിഹിതം ഉയര്‍ത്താനായെങ്കിലും സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനു കെട്ടിവച്ച കാശ് പോയി. 1,41,045 വോട്ട് സുരേന്ദ്രന്‍ നേടിയെhttps://youtu.be/N2PlXIrZl_w?si=vjjUIY0Ru5Ovg0spങ്കിലും ആകെ പോള്‍ ചെയ്യുന്ന വോട്ടുകളുടെ ആറിലൊന്നു ലഭിച്ചില്ലെങ്കില്‍ ജാമ്യസംഖ്യ നഷ്ടപ്പെടുമെന്നാണു ചട്ടം.
Also Read ;വൈറലായി ഹന്‍സികയുടെ ഇളം നീല സാരി
കണ്ണൂര്‍, വടകര, മലപ്പുറം, പൊന്നാനി, എറണാകുളം, ഇടുക്കി, ചാലക്കുടി, മാവേലിക്കര എന്നിവിടങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്കും കാശു നഷ്ടമായി.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം