ബിരുദം : ഉയര്‍ന്ന പ്രായപരിധി ഇനിയില്ല

തിരുവനന്തപുരം : കേരള സര്‍വകലാശാല ഒന്നാം വര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കുന്നതിനുളള ഉയര്‍ന്ന പ്രായപരിധി ഒഴിവാക്കി. നിലവില്‍ സപ്ലിമെന്ററി അലോട്മെന്റിലേക്ക് 10 വരെ അപേക്ഷിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.keralauniversity.ac.in/home
സ്‌പോട്ട് അഡ്മിഷന്‍ ഇന്ന് മുതല്‍
പോളിടെക്‌നിക് കോളേജുകളിലെ പോളിടെക്‌നിക് ഡിപ്ലോമ രണ്ടാം വര്‍ഷത്തിലേക്ക് നേരിട്ടുളള ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിന്റെ സ്‌പോട്ട് അഡ്മിഷനില്‍ പുതിയ ഓപ്ഷനുകള്‍ നല്‍കാം.
Also Read ; ആഫ്രിക്കന്‍ പന്നിപ്പനി ; തൃശൂര്‍ മാടക്കത്തറ പഞ്ചായത്തില്‍ 310 പന്നികളെ കൊന്നൊടുക്കും
ദുരന്ത നിവാരണത്തില്‍ ദ്വിവത്സര എംബിഎ
റവന്യ വകുപ്പ് പരിശീലന കേന്ദ്രമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റെില്‍ ദുരന്തനിവാരണത്തില്‍ ദ്വിവത്സര എംബിഎ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 8.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം