കേരള ഖരമാലിന്യ സംസ്‌കരണ പദ്ധതിയില്‍ ജോലി ഒഴിവുകള്‍

കേരള ഖരമാലിന്യ സംസ്‌കരണ പദ്ധതി (KSWMP) ഇപ്പോള്‍ പ്രോജക്ട് ഹെഡ്, പ്രൊക്യുര്‍മെന്റ് വിദഗ്ധന്‍, സാമൂഹിക വികസനം & ലിംഗ വിദഗ്ധന്‍, ഡിഇഒ കം എംടിപി തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് ഈ അവസരം മൊത്തം 5 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി ഒഫീഷ്യല്‍ വെബ്‌സൈറ്റ് ആയ https://cmd.kerala.gov.in/ ഇല്‍ 8 ജൂലൈ 2024 മുതല്‍ 2024 ജൂലൈ 23 വരെ അപേക്ഷിക്കാം.
Join with metro post : ഡെങ്കിപ്പനിക്കിടെ മലപ്പുറത്ത് എച്ച്1 എന്‍1 രോഗം പടരുന്നു