September 7, 2024
#Career #india #Top News

ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍ ജോലി ഒഴിവുകള്‍

ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഇപ്പോള്‍ കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് , ITI യോഗ്യത ഉള്ളവര്‍ക്ക് കോണ്‍സ്റ്റബിള്‍ തസ്തികകളിലേക്ക് അപേക്ഷിക്കാം. മൊത്തം 51 ഒഴിവുകളാണ് ഉളളത്. ഈ ജോലിക്ക് ഒഫീഷ്യല്‍ വെബ്‌സൈറ്റ് ആയ https://recruitment.itbpolice.nic.in/ ഇല്‍ 2024 ജൂലൈ 20 മുതല്‍ ഓഗസ്റ്റ് 18 വരെ അപേക്ഷിക്കാം.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *