September 8, 2024
#Career #india #kerala #Top News

സ്റ്റേറ്റ് ബാങ്കില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസറായി നല്ല ശമ്പളത്തില്‍ ജോലി ഒഴിവ്

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ ഒരു സുവര്‍ണ്ണാവസരം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോള്‍ സെന്‍ട്രല്‍ റിസര്‍ച്ച് ടീം, പ്രോജക്ട് ഡെവലപ്മെന്റ് മാനേജര്‍, റിലേഷന്‍ഷിപ്പ് മാനേജര്‍, വിപി വെല്‍ത്ത് , റിലേഷന്‍ഷിപ്പ് മാനേജര്‍ , ടീം ലീഡര്‍, റീജിയണല്‍ ഹെഡ്, ഇന്‍വെസ്റ്റ്മെന്റ് സ്പെഷ്യലിസ്റ്റ്, ഇന്‍വെസ്റ്റ്മെന്റ് ഓഫീസര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മൊത്തം 1040 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. ഈ ജോലിക്ക് ഒഫീഷ്യല്‍ വെബ്‌സൈറ്റ് ആയ  https://bank.sbi/ ഇല്‍ 2024 ജൂലൈ 19 മുതല്‍ 8 ഓഗസ്റ്റ് വരെ അപേക്ഷിക്കാം.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *