#news #Top Four

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള (95) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് അനന്തപുരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് വിയോഗം. മുന്‍ കെപിസിസി അധ്യക്ഷനും രാജ്യസഭാംഗവുമായിരുന്നു തെന്നല ബാലകൃഷ്ണപിള്ള.

Also Read; ‘ജൂണ്‍ 19 ന് ജനങ്ങള്‍ കത്രികകൊണ്ട് പിണറായിസത്തിന്റെ അടിവേരറുക്കും’; പി വി അന്‍വര്‍

Leave a comment

Your email address will not be published. Required fields are marked *