എങ്ങനെയെങ്കിലും അധികാരത്തില്‍ തിരിച്ചെത്താന്‍ ശ്രമിക്കുമ്പോഴാണോ ഗ്രൂപ്പ്, പാര്‍ട്ടിക്കുള്ളില്‍ ഗ്രൂപ്പുകളില്ല: കെ.മുരളീധരന്‍

കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തെച്ചൊല്ലിയുള്ള വിവാദങ്ങളുര്‍െ പശ്ചാത്തലത്തില്‍ പ്രതികരണവുമായി കെ.മുരളീധരന്‍. കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ ഗ്രൂപ്പുകളില്ലെന്ന് കെ.മുരളീധരന്‍.
എങ്ങനെയെങ്കിലും അധികാരത്തില്‍ തിരിച്ചെത്താന്‍ ശ്രമിക്കുമ്പോഴാണോ ഗ്രൂപ്പെന്ന് അദ്ദേഹം ആരാഞ്ഞു. ഓരോ നേതാക്കള്‍ക്കും ഓരോരോ അഭിപ്രായമുണ്ടാകും.എല്ലാ അഭിപ്രായങ്ങളും സമന്വയിപ്പിച്ചാണ് ഒ ജെ ജനീഷിനെ അധ്യക്ഷന്‍ ആക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.