November 7, 2025
#kerala #Top Four

പാല്‍ വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; തെരഞ്ഞെടുപ്പിന് ശേഷം പ്രഖ്യാപനം

തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍ വില കൂട്ടുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. തദ്ദേശതെരഞ്ഞെടുപ്പിന് ശേഷമാകും പ്രഖ്യാപിക്കുക. വിലവര്‍ധനയ്ക്ക് മില്‍മ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ന്യൂയോര്‍ക്കിലെ ആദ്യ മേയറാകുന്ന ഇന്ത്യന്‍ വംശജനായി സൊഹ്‌റാന്‍ മംദാനി; ട്രംപിന് വന്‍ തിരിച്ചടി

നേരിയ വില വര്‍ധനയ്ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നാണ് മില്‍മ തിരുവനന്തപുരം മേഖല ചെയര്‍പേഴ്സണ്‍ മണി വിശ്വനാഥ് പറഞ്ഞത്. ലിറ്ററിന് നാല് രൂപ വരെയായിരിക്കും ഈടാക്കുക. 2026 ജനുവരി മുതല്‍ പുതുക്കിയ പാല്‍ വിലയായിരിക്കും ഈടാക്കുക.

Leave a comment

Your email address will not be published. Required fields are marked *